SEARCH


Bandrukolappan Theyyam - ബന്ത്രുക്കോലപ്പൻ തെയ്യം

Bandrukolappan Theyyam -  ബന്ത്രുക്കോലപ്പൻ  തെയ്യം
തെയ്യം ഐതീഹ്യം/THEYYAM LEGEND


Bandrukolappan Theyyam - ബന്ത്രുക്കോലപ്പൻ തെയ്യം

തളിപ്പറമ്പത്തപ്പനായ രാജരാജേശ്വരൻ മുൻപിനാൽ തമ്പുരാൻ ബന്ത്രുക്കോലപ്പൻ . കെട്ടിക്കോലമില്ല. മുപ്പത്തൈവർ (ആദ്യ 35 തെയ്യങ്ങളിൽ) തെയ്യങ്ങളിൽ പെട്ട ഈ തെയ്യത്തെ പെരുംതൃക്കോവിലപ്പൻ എന്നും വിളിക്കുന്നു

ഈ തെയ്യത്തെ / കാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ഞങ്ങക്ക് അയച്ചു തരികയാണെകിൽ ഇവിടെ ചേർക്കുന്നതായിരിക്കും

വിശ്വാസപരമായ ഐതീഹ്യത്തോടപ്പം ഓരോ തെയ്യങ്ങൾക്കും അവയുടെ ആരംഭകാലം മുതൽ പിന്നീട് പല കാവുകളിലും തറവാടുകളിലും എത്തിയതുമായി നിരവധി വിവരണങ്ങൾ ഉണ്ടാകാം, വരും തലമുറക്ക് ഉപയോഗപ്പെടും വിധം ഇവയെ വസ്തുതാപരമായി രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.

www.theyyamritual.com





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848